MVD യെ വെല്ലു വിളിച്ച്‌ Mallu Traveler / ഇതാണു സത്യം

  ਦ੍ਰਿਸ਼ 1,048,661

Mallu Traveler

ਮਹੀਨੇ ਪਹਿਲਾਂ

Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
ford raptor india , ford raptor kerala
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “

.............................................................................

ਟਿੱਪਣੀਆਂ
Mallu Traveler
Mallu Traveler ਮਹੀਨੇ ਪਹਿਲਾਂ
വീഡിയൊ മുഴുവനായി കണ്ട്‌ കഴിഞ്ഞ്‌ മാത്രം പ്രതികരണം കമന്റ്‌ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.. യൂറ്റൂബർസ്സിനെ വേട്ടയാടുന്ന ഒരു സമയം ആയി ഇതിനെ പലരും ഉപയോഗികുന്ന പോലെ ,
MALAYALI TOPPER TALKS
MALAYALI TOPPER TALKS ਮਹੀਨੇ ਪਹਿਲਾਂ
00000999999099990999000009999099999999099999999999999999999990
Unni Ajith
Unni Ajith ਮਹੀਨੇ ਪਹਿਲਾਂ
തീർച്ചയായും ഉണ്ട് ബ്രോ.. നിങ്ങളുടെ കൂട്ടത്തിൽ ഒള്ളവരുടെ തന്നെ ചെറിയൊരു എടുത്ത് ചാട്ടത്തിൻ്റെ ഫലം ആണ് ശെരിക്കും ഇത് ..
Aaron
Aaron ਮਹੀਨੇ ਪਹਿਲਾਂ
നിന്നെപ്പോലെയുള്ള പിഴവുകളാണ് നമ്മുടെ നാടിന്റെ ശാപം, കുട്ടികളെ വഴിതെറ്റിച്ച് വിടുക അതാണ് നിന്റെ എല്ലാം ഉദ്ദേശം
Allu Mallus Vlog
Allu Mallus Vlog ਮਹੀਨੇ ਪਹਿਲਾਂ
❤️😍😍😍😍😍😍😍
Aswajith.k.p AswajithPrasad
Aswajith.k.p AswajithPrasad ਮਹੀਨੇ ਪਹਿਲਾਂ
Malayalie poliyala
Muhsin Hakkim
Muhsin Hakkim 7 ਦਿਨ ਪਹਿਲਾਂ
ചേട്ടൻ ഇതിനു മുമ്പ് ഈ വണ്ടി ഓടിച്ചുകൊണ്ട് പോയിട്ടുണ്ട് ഇല്ലെന്ന് പറയത്തൊണ്ടോ? 😡
MS PORT
MS PORT 17 ਦਿਨ ਪਹਿਲਾਂ
ഒരു giveaway എന്റെ ചാനലിൽ നടക്കുന്നുണ്ട്...1 prize:poco m3 എല്ലാവരും സപ്പോർട്ട് ചെയ്യനെ..giveawayൽ നിങ്ങളും participate ചെയ്യനെ..❣️
Sivaprasad Sivanandan
Sivaprasad Sivanandan 20 ਦਿਨ ਪਹਿਲਾਂ
Evaneyokke pokki akathidanam .. Enthu proffessionaada myre youtube nadathunne
Deepthesh Diju
Deepthesh Diju 27 ਦਿਨ ਪਹਿਲਾਂ
Ijj poya
Tamil Karthu
Tamil Karthu 27 ਦਿਨ ਪਹਿਲਾਂ
Good luck 👍go
Tamil Karthu
Tamil Karthu 27 ਦਿਨ ਪਹਿਲਾਂ
God helping 👏👏👏👏👏
Tamil Karthu
Tamil Karthu 27 ਦਿਨ ਪਹਿਲਾਂ
Good luck go👍👍👍
Rafeek sharaf
Rafeek sharaf 29 ਦਿਨ ਪਹਿਲਾਂ
ee vanathineyokke support cheyyunoreyum views kodukkunnavarem venam parayan.aark vendi neeyokke ivsneyokke support cheyth celebrity akunne
thanseeh thannu
thanseeh thannu ਮਹੀਨੇ ਪਹਿਲਾਂ
തെറ്റ്‌ ആര് എപ്പോ ചെയ്താലും തെറ്റാ 🤝 ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് കരുതി കുറച്ചു ആളുകൾ കാണുന്നുണ്ട് കരുതി നിയമം തെറ്റികാം എന്നാണോ ? ഫാൻസ്‌ ഭക്തി കൊണ്ട് നടക്കുന്ന കുറേ മലയാളികൾ ഉണ്ട് അതാണ് വിഷമം 😂 ലോകം മുഴുവൻ ജാഡകൾ ഇല്ലാതെ കൂകി വിളികൾ ഇല്ലാതെ നിയമത്തെ വെല്ലുവിളികൾ ഇല്ലാതെ കാണിച്ച മഹാ മനീഷി സന്തോഷ് ജോർജ്ജ് കുളങ്ങര സർ 😍🥰അവർ തന്നെ ഹീറോ 🥰🤝🤝💪
sijins vlog
sijins vlog ਮਹੀਨੇ ਪਹਿਲਾਂ
🥰🥰💋💋💋😍😍😘😘😘
ADNU VIBE
ADNU VIBE ਮਹੀਨੇ ਪਹਿਲਾਂ
100ആവാൻ സഹായിക്കുമോ പ്ലീസ്
Simon Ab
Simon Ab ਮਹੀਨੇ ਪਹਿਲਾਂ
u said it well.. good advise to youngsters
Siraj KS Siraj
Siraj KS Siraj ਮਹੀਨੇ ਪਹਿਲਾਂ
👌👌👌
Impulse creations
Impulse creations ਮਹੀਨੇ ਪਹਿਲਾਂ
🍎ഒരു വർഷം മുമ്പ് ചെയ്ത തെറ്റ് എങ്ങനെ തെറ്റ് അല്ലാതാവും. നിയമത്തെ വെല്ലുവിളിക്കുന്നത് ആരായാലും ശരിയല്ല അത് മീഡിയ ആയാലും മല്ലു ട്രാവലർ ആയാലും.
MalluTraveler Short
MalluTraveler Short 17 ਦਿਨ ਪਹਿਲਾਂ
തെറ്റ് ചെയ്താൽ തെറ്റ് തന്നെ ആണ്. ഇപ്പോഴും പറയുന്നു അങ്ങനെ കാരണം.MalluTraveler ന് അങ്ങനെ ആഗ്രഹികാം
shijith k
shijith k ਮਹੀਨੇ ਪਹਿਲਾਂ
Excellent
Saneesh S
Saneesh S ਮਹੀਨੇ ਪਹਿਲਾਂ
Keep going mallu.. 🇮🇳
Arun Arun
Arun Arun ਮਹੀਨੇ ਪਹਿਲਾਂ
ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്ന് കരുതി ഒരുത്തനും നിയമത്തിനു അതീതനല്ല... ഓർക്കണം...ഓർത്താൽ നന്ന്... മലയാളികൾക്ക് ഒരാളെ തള്ളി പറയാൻ ഒരു നിമിഷം തികച്ചു വേണ്ടാ...
ZOLO RIDER
ZOLO RIDER ਮਹੀਨੇ ਪਹਿਲਾਂ
ആരാണെങ്കിലും ഒരു തെറ്റ് ഒക്കെ സംഭവിക്കും... അത് തിരുത്താൻ ശ്രെമിക്കുക്ക 💞
TikTok Viral Videos
TikTok Viral Videos ਮਹੀਨੇ ਪਹਿਲਾਂ
Ayinu nee etha😂
Universal Tech hub 369
Universal Tech hub 369 ਮਹੀਨੇ ਪਹਿਲਾਂ
യുട്യൂബ് വിഡിയോ കാണുക എന്നത് ടൈം പാസാണ്, ചില ഊളകളുടെ കമൻ്റ് ഉപകാരപ്രദമായ വിഡിയോ ഇടണം എന്ന് ഉപകരപ്രദമായത് ഉണ്ടാക്കാൻ സർക്കാരിനോട് പോയി പറയ്യ്
Kerala cyclist
Kerala cyclist ਮਹੀਨੇ ਪਹਿਲਾਂ
ഞാനും ഒരു vloger ആണ് 1K subscribe ആവാൻ ഇനി 1 subscribe മാത്രം
Ameerudhn
Ameerudhn ਮਹੀਨੇ ਪਹਿਲਾਂ
നല്ല സന്ദേശം
ഉമ്മച്ചിന്റെ അടുക്കള
ഉമ്മച്ചിന്റെ അടുക്കള ਮਹੀਨੇ ਪਹਿਲਾਂ
Ith entte puthiya chanal aanu ellarum onnu subscribe cheyyaneee
Safdar Kodumayil
Safdar Kodumayil ਮਹੀਨੇ ਪਹਿਲਾਂ
Mallu Traveler💥❤️
Zennu Ewan
Zennu Ewan ਮਹੀਨੇ ਪਹਿਲਾਂ
👍
RE Himalayan
RE Himalayan ਮਹੀਨੇ ਪਹਿਲਾਂ
ചാനലുകൾ തള്ളുന്നത് നിങ്ങളെപ്പോലുള്ളവർ വളരുന്നത് അവരുടെ റേറ്റിങ്ങ് കുറയുന്നു എന്നുള്ളത്ക്കൊണ്ടാണ്
Aanj Gautmi
Aanj Gautmi ਮਹੀਨੇ ਪਹਿਲਾਂ
Ottum ishttam illayirunnu engilum..ee paranjathinodu 101% yogikkathe nivarthiyilla..Hats off
Muyalamma
Muyalamma ਮਹੀਨੇ ਪਹਿਲਾਂ
ബട്ട്‌ ഡിലീറ്റ് ബ്രോ പറഞ്ഞത് കറക്ട് ആണ് മല്ലു ആളു ഉഡായിപ് ആ ആ വീഡിയോ ഞാൻ കണ്ടു 👍
Muyalamma
Muyalamma ਮਹੀਨੇ ਪਹਿਲਾਂ
ഞാനും കണ്ടു കമന്റ്‌
Autorsha
Autorsha ਮਹੀਨੇ ਪਹਿਲਾਂ
മല്ലു ഈ പറയുന്ന എല്ലാം കള്ളം എന്നു കാണിക്കുന്ന അടക്കം ഉള്ള വീഡിയോ ലിങ്ക് ഞാൻ ഇട്ട കമന്റ്‌ അടക്കം ഡിലീറ്റ് 😂😂ബട്ട്‌ ഞാൻ സ്ക്രീൻ ഷൂട്ട്‌ എടുത്തു 🤦‍♂️നല്ല ഒരു ചാനൽ കാർക് ഹാൻഡ് ഓവർ ചെയ്യും
Autorsha
Autorsha ਮਹੀਨੇ ਪਹਿਲਾਂ
കമന്റ്‌ ഡിലീറ്റ് 😂
പൂമ്പാറ്റ
പൂമ്പാറ്റ ਮਹੀਨੇ ਪਹਿਲਾਂ
ഞങ്ങൾ വീഡിയൊ കാണുന്നവരാണ് ഞാനൊന്നും ഒരു പ്രശ്നത്തിനൊന്നും പോവാറില്ല
Ashmal E
Ashmal E ਮਹੀਨੇ ਪਹਿਲਾਂ
Karakthan
Kasinath Menon
Kasinath Menon ਮਹੀਨੇ ਪਹਿਲਾਂ
Well said brother 👏👏👏
Bro For You
Bro For You ਮਹੀਨੇ ਪਹਿਲਾਂ
Happy Birthday Mazi 🥳🥳🥳
Anil Khd Khd
Anil Khd Khd ਮਹੀਨੇ ਪਹਿਲਾਂ
Da koppe ninte തള്ള് mathiyaaak avar inn vdo cheythitund ath nokk ennit ni kurakk*****
SREEHARI MADHUKUMAR
SREEHARI MADHUKUMAR ਮਹੀਨੇ ਪਹਿਲਾਂ
മീഡിയ ശരിക്കും മുതൽ എടുക്കുന്നുണ്ട്. പരസ്പരം തമ്മിൽ അടിപ്പിക്കാൻ നോക്കി അതു നടന്നില. പഴയ വീഡിയോ കുത്തി പൊക്കി ആവിശ്യ ഇല്ലാത്ത പ്രശനങ്ങൾ സൃഷ്തി ക്കുന്നു. പ്രക്ഷകർ മനസ്സിലാക്കുക 🙏
Green Earth Kitchen & Incinerator
Green Earth Kitchen & Incinerator ਮਹੀਨੇ ਪਹਿਲਾਂ
Cheriya oru mic issue und shakir bhai next time onnu sredikane.💕 Niyamam ellarkum badakaan ath onnum oru nyaayathinum edhirkano thirthano patilla🥀
Hanan falks
Hanan falks ਮਹੀਨੇ ਪਹਿਲਾਂ
Thanks for your advice
J V
J V ਮਹੀਨੇ ਪਹਿਲਾਂ
How much kimbalam, you paid, to get your work done in 5 hours. LOL.
Don Varghese
Don Varghese ਮਹੀਨੇ ਪਹਿਲਾਂ
Poli sathyane
SHABEEB ABDULLA
SHABEEB ABDULLA ਮਹੀਨੇ ਪਹਿਲਾਂ
Muthaan mallu ❤️🔥
IT THE ART
IT THE ART ਮਹੀਨੇ ਪਹਿਲਾਂ
Hi
Sanjith Joseph
Sanjith Joseph ਮਹੀਨੇ ਪਹਿਲਾਂ
stop playing the victim card always - this is not a one off incident - you yourself broke covid regulations at inauguration event - first see your self and your youtube community before playing victim to media and others
aku don
aku don ਮਹੀਨੇ ਪਹਿਲਾਂ
Avennttaaiii oruueee🤮🤮🤮🤮🤮🤮🤮🤮🤮
Mohammad Shadin.M S N
Mohammad Shadin.M S N ਮਹੀਨੇ ਪਹਿਲਾਂ
👍👌🏻👌🏻👍
Akshay NP
Akshay NP ਮਹੀਨੇ ਪਹਿਲਾਂ
Nallathu cheytha nallath kittum😌😌
Prasad Karad paramba
Prasad Karad paramba ਮਹੀਨੇ ਪਹਿਲਾਂ
Well said
Akhil Kochumon
Akhil Kochumon ਮਹੀਨੇ ਪਹਿਲਾਂ
Onnu podai
Tech Net Malayalam
Tech Net Malayalam ਮਹੀਨੇ ਪਹਿਲਾਂ
കൊറോണ കൂടി നിന്ന സമയത്ത്.. മാസ്ക്ക് വെയ്ക്കുന്നതിൽ കാര്യമില്ല എന്ന് താങ്കൾ പറഞ്ഞിരുന്നു... അതുപോലെ ഒരു വർഷം മുൻപ് നിയമംലംഘനത്തിന് ആഹ്വാനം ചെയ്തിരുന്നു.. ആ കാര്യം ആണ് ചാനൽ പറഞ്ഞത്... തെറ്റ് ചെയ്തത് ഒരു വർഷം മുൻപായാൽ അത് തെറ്റാല്ലാതാകുന്നില്ല... നിങ്ങൾ നിയമം പാലിച്ചു മാതൃക ആകൂ... നിങ്ങളുടെ ഫ്രണ്ട് സ്‌ട്രെല്ലിനെ കണ്ടു പഠിക്കൂ...
Swadhika Vivek
Swadhika Vivek ਮਹੀਨੇ ਪਹਿਲਾਂ
തങ്ങൾ പറയുന്നത് വളരെ ശരി
Babu Veeran
Babu Veeran ਮਹੀਨੇ ਪਹਿਲਾਂ
Dear brother... ഞാൻ ഈ വീഡിയോ ആദ്യമേ കേൾക്കേണ്ട എന്നു കരുതിയതാ.. But മനസില്ല മനസോടെ ഇത് കേട്ടുപോയി.... ശെരിക്കും താങ്കൾ പറഞ്ഞതാണ് ശെരി... ഇനിയും ഉയരങ്ങളിൽ എത്തന്റെ.. എളിമയും വിവേകവും ഉണ്ടേൽ ഇനിയും താങ്കൾക് ഉയരങ്ങളിൽ എത്താനാവും
S Kishore
S Kishore ਮਹੀਨੇ ਪਹਿਲਾਂ
Really proud of you brother. Wish that this video reaches far and wide and influence more people. All we want in life is happiness! Spread love and not hate! Keep riding, mallu traveller! With lots of love!
Aanj Gautmi
Aanj Gautmi ਮਹੀਨੇ ਪਹਿਲਾਂ
Exactly✌
Nithin Placid
Nithin Placid ਮਹੀਨੇ ਪਹਿਲਾਂ
Well said brother ❤️
promatepor
promatepor ਮਹੀਨੇ ਪਹਿਲਾਂ
എന്നു പറഞ്ഞതാണെങ്കിലും ന്യായീകരിച്ചു വശക്കേടാക്കേണ്ട മോട്ടോർ ഡിപ്പാർട്‌മെന്റിനെ വെല്ലുവിളിച്ചു .,"ഞാൻ എന്റെ അൾട്രഷൻ വണ്ടി ഉദ്യോഗസ്ഥരുടെ മുന്നിലെ ഓടിക്കും പിടിക്കുമെങ്കിൽ എന്റെ കുടുംബം വിറ്റായാലും കേസ് നടത്തും .എന്നെ ഗതാഗത മന്ത്രിയാക്കൂ ഞാൻ നിയമം പൊളിച്ചെഴുതാം " ഇതിലൂടെ താങ്കൾ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത് ?
Anas.p
Anas.p ਮਹੀਨੇ ਪਹਿਲਾਂ
👌👌
Kakkottakath Puthiyapurayil Mohammed Rashid
Kakkottakath Puthiyapurayil Mohammed Rashid ਮਹੀਨੇ ਪਹਿਲਾਂ
12.50 reach undakan psychological move. ....
Divinlal Ck
Divinlal Ck ਮਹੀਨੇ ਪਹਿਲਾਂ
ഇതിൽ നിനക്കൊരു വില ഉണ്ട് നീ ഇത് പോലെ നിയമ വിരുദ്ധമായി സഹകരിച്ച് നീ സ്വയം ചെറുതാവരുത് സഹോ നീ നിന്റെ വർക്കുമായി മുന്നൊട്ട് പൊവുക
B4 Badminton
B4 Badminton ਮਹੀਨੇ ਪਹਿਲਾਂ
നീ അന്ന് ഇങ്ങനഅല്ലല്ലോ പറഞ്ഞത്‌ ... എന്തായിരുന്നു ദാർഷ്ടം... നീ പറഞ്ഞstatment എന്നാണെങ്കിലും നീനിയമത്തെവെല്ലു വിളി ക്കുകയാണ് ചെയ്‌തത്, പൊതു സമൂഹത്തിന് കൊടുക്കുന്നത് എന്ത്‌ മെസേജാണ്?? നീ ആണാണെങ്കിൽ ആദ്യം പറഞ്ഞstatementൽ ഉറച്ചു നിൽക്കടാ നിയമം എന്താണെന്ന് നിനക്ക്‌ മനസിലാകും...
Rijas p a
Rijas p a ਮਹੀਨੇ ਪਹਿਲਾਂ
നീ എന്തോ ഒലത്തും എന്ന് parajitt😂😂
DCP UNNI VLOGGER
DCP UNNI VLOGGER ਮਹੀਨੇ ਪਹਿਲਾਂ
അണ്ണന്റെ തെറ്റ് ഞാൻ നാളെ എന്റെ ചാനലിൽ കാണിക്കുന്നുണ്ട് അതൊരു തെറ്റ് തന്നെ ആണ്
Travel with Jungle Capture
Travel with Jungle Capture ਮਹੀਨੇ ਪਹਿਲਾਂ
Ithokke parayaan mallu thanne vendi vannu thank you so much bro...... Nammude bhagam enthaanennu chinthichathinu shesham maathram prathikarikkuka 😍❤️❤️👍🏻🙏🏻
NAVEEN DEVADAS
NAVEEN DEVADAS ਮਹੀਨੇ ਪਹਿਲਾਂ
ഒന്നുപോട
Renjith Haridas
Renjith Haridas ਮਹੀਨੇ ਪਹਿਲਾਂ
Just follow the rule, you are safe
Status World
Status World ਮਹੀਨੇ ਪਹਿਲਾਂ
തോൽവിയിൽ നിന്ന് തളരാതെ പിടിച്ചു കയറിയവനാണ് തളർത്താൻ നോക്കണ്ട തള്ളരില്ല.👍👍 Full support broo😘
Muraleedharan K B
Muraleedharan K B ਮਹੀਨੇ ਪਹਿਲਾਂ
ഈ വണ്ടി കൊച്ചിയിൽ നിന്ന് റോഡിലൂടെ അല്ലേ ഓടിച്ചു കൊണ്ടുവന്നത്. അത് തെറ്റല്ലേ
Millionaire GBDD
Millionaire GBDD ਮਹੀਨੇ ਪਹਿਲਾਂ
Reach kittaan vendi nthum cheyyunna Media 💩🖕
Mohammed Adnan
Mohammed Adnan ਮਹੀਨੇ ਪਹਿਲਾਂ
👌👌👍
JUNAIDIBRAHIM P
JUNAIDIBRAHIM P ਮਹੀਨੇ ਪਹਿਲਾਂ
ശാക്കിർ ഇപ്പോം പറഞ്ഞ കാര്യങ്ങൾ വളരെ പക്കതയും വിലപ്പെട്ടതുമായിട്ടുള്ള ഒരു നല്ല മെസ്സേജ് തന്നെയാണ്. എല്ലാവരും അതൊന്ന് മനസ്സിലാക്കി പ്രവർത്തിക്കണം എന്ന് വളരെ വിനയ പൂർവ്വം ഞാനും നിങ്ങളെ ഓർമപ്പെടുത്താൻ ഈ അവസരത്തിൽ ആഗ്രഹിക്കുകയാണ്. നമ്മൾ ഒന്നിനും അടിറ്റാകരുത്. എന്നാൽ എല്ലാത്തരത്തിലുള്ള സ്നേഹവും സപ്പോർട്ടും ഉണ്ടാവുകയും വേണം. എല്ലാവരും എപ്പോഴും ഹാപ്പി ആയി ഇരിക്ക്യ... എല്ലാവർക്കും എപ്പോഴും നല്ലത് മാത്രം വരട്ടെ...!!!
honor 9N
honor 9N ਮਹੀਨੇ ਪਹਿਲਾਂ
PAborder ചങ്ങാതിമാരെ തമ്മിൽ അടിപികുന്ന..... 🦴news chanels
write easy
write easy ਮਹੀਨੇ ਪਹਿਲਾਂ
ഒരു വർഷം മുൻപല്ല, 10 വർഷം മുൻപ് പറഞ്ഞതാണേലും പറഞ്ഞത് നിയമവിരുദ്ധം ആന്നേൽ നീ അകത്ത് കെടക്കണം.
The Excel Gambler
The Excel Gambler ਮਹੀਨੇ ਪਹਿਲਾਂ
പണി കിട്ടും എന്ന് മനസ്സിലായി. അത്രേയുള്ളൂ. മാപ്പ് പറഞ്ഞ് തടി ഊരാൻ നോക്ക്. അല്ലാണ്ട് വള വള...അയ്യേ.
SHIBU K GOPALAKRISHNAN
SHIBU K GOPALAKRISHNAN ਮਹੀਨੇ ਪਹਿਲਾਂ
ബ്രൊ പണ്ട് ഇങ്ങനെ ഒന്നുമല്ലലോ പറഞ്ഞതു ഇപ്പോ ഭാഷക്ക് ലേശം ശുദ്ധി വന്നിരിക്കുന്നു, തിരിച്ചറിവ് നല്ലതാണ് നിങ്ങളെ പോലെയുള്ളവർ യുവലമുറയെ ഒരുപാട് സ്വാധിനിക്കുന്നുണ്ട്, കയ്യടികിട്ടാൻ ഉപയോഗിക്കുന്ന ഓരോ മാസ്സ് ഡയലോഗ്ഗിലും മുന്നേ ഇതൊന്നു പരിഗണിക്കുന്നത് നല്ലതാണെന്നു തോനുന്നു. All the very best Keep going
sudheesh kumar c
sudheesh kumar c ਮਹੀਨੇ ਪਹਿਲਾਂ
Bro...നല്ല മെസ്സേജ് ആണ് bro..
k
k ਮਹੀਨੇ ਪਹਿਲਾਂ
അന്ന് മല്ലൂ വെല്ലുവിളിക്കും വിധം സംസാരിച്ചു എന്നത് നമ്മളെല്ലാം കണ്ടതാണ്. പിന്നെ ഇപ്പോ അത് ചിലപ്പോ പണിയാവും എന്ന് കണ്ടപ്പോ മല്ലൂ ഇങ്ങനൊരു വിഡിയോ ഇട്ടതും നമ്മൾ കണ്ടു.. അന്നേ ഇതൊക്കെ പറയാമായിരുന്നു.. എന്തായാലും കുറഞ്ഞപക്ഷം അൽപ്പം കുടുതൽ തിരിച്ചറിവുണ്ടായതിലും,ആ തിരിച്ചറിവ് എല്ലാവരിലേക്കും പകർന്നതിനും മോട്ടോർ വാഹനവകുപ്പിനേയും സർക്കാരിനേയും സപ്പോർട്ട് ചെയ്തതിനും സന്തോഷമുണ്ട് മല്ലൂ.. 👍👍
Shalini S Babu
Shalini S Babu ਮਹੀਨੇ ਪਹਿਲਾਂ
ബാലിശമായ video ഇടാതെ ഇരിക്കുക. പിന്നെ താത്വികമായ ഒരു അവലോകനം അനിവാര്യമായി വരും.
Muhammed Salman
Muhammed Salman ਮਹੀਨੇ ਪਹਿਲਾਂ
9:15 Dom,is that you?😂
നിലപാട്
നിലപാട് ਮਹੀਨੇ ਪਹਿਲਾਂ
ഉടായിപ്പ് രാഷ്ട്രീയം മാത്രം പറയരുത് 😄😄😄😄😄
Razal T
Razal T ਮਹੀਨੇ ਪਹਿਲਾਂ
Emergency🚨🚨 🤣🤣🤷‍♂️
Nesu nesu
Nesu nesu ਮਹੀਨੇ ਪਹਿਲਾਂ
ഈ വിഡിയോ അനിവാര്യമായിരുന്നു മല്ലു ❤️🔥
മനു 🌹 മഠത്തിൽ
മനു 🌹 മഠത്തിൽ ਮਹੀਨੇ ਪਹਿਲਾਂ
ഇവന്മാരുടെ ഒന്നും വീഡിയോ കാണാതെ ഇവരെ ഒക്കെ കാളും നല്ല ഒരുപാട് നല്ല യൂട്യൂബ്ർസ് ഉണ്ട് ആരും നോക്കില്ല കാണില്ല ഇവരെ പൊക്കിനടന്നോളും എല്ലാം
SANEESH KRISHNAN
SANEESH KRISHNAN ਮਹੀਨੇ ਪਹਿਲਾਂ
👍👍👍👍
Riyad Riya
Riyad Riya ਮਹੀਨੇ ਪਹਿਲਾਂ
ഞാൻ എന്റെ ഒരഭിപ്രായം പറയുന്നു അതിന് നിങ്ങൾ എന്നെ പൊങ്കാലയിട്ടാലും ഞാനും പറയും ചെയ്തത് തെറ്റാണെന്നോ ശരിയാണെന്നോ അറിയുന്നേന് മുൻപ് പ്രതികരിക്കുന്നത് നിങ്ങളെ പോലെ ഉള്ളവർക്ക് ചെയ്തു പോയാൽമതി അത് കഴിഞ്ഞു പിന്നെ വന്ന് ഇത് പോലെ കൈവിട്ട് പോയാൽ ഒന്നുകിൽ കുമ്പസാരം അല്ലെങ്കിൽ നിയായികരണം നിങ്ങളത് തീർന്നു ഇനിപ്പോ കേസ്സും പൊല്ലാപ്പും ആയാലും അത് തീർക്കാൻ നിങ്ങൾക്ക് കാശുമുണ്ട് ആളുകളും കാണും നിങ്ങളുടെ ഈ വെല്ലുവിളിയും കലാപആഹോനവും വളർന്നുവരുന്ന കൊറേ പിഞ്ചുമക്കൾ ഏറ്റടുത്തു ആ പിഞ്ചു മനസ്സുകളിൽ നിങ്ങൾ വിഷം കുത്തി വെച്ചു വീട്ടുകാർ പോലും അറിയാതെ ലൈവ് ൽ പോയിട്ട് പൊലീസ് കേസ്സെടുക്കേണ്ട സിറ്റുവേഷൻ വരെ ഉണ്ടാക്കി ആര് സമാധാനം പറയും ആ കുട്ടികളെ അങ്ങനെ ആക്കിയതിനക്കെ..ലിബിനും വിബിനും മാത്രം ആണോ കുറ്റക്കാർ നിങ്ങൾ ഓരോരുത്തരും ഉണ്ട്..പിന്നെ ഈ covid കാലത്ത് അവരുടെ വിദ്യ നടക്കുന്നത് സ്കൂൾ തുടങ്ങിയ എല്ലാം യുട്യൂബിലും മൊബൈലിലും ആണ് അതോണ്ട് രക്ഷകർത്താക്കളെ പറയാൻ പറ്റോ.. നിങ്ങൾ ശ്രദ്ദിക്കേണ്ട കൊറേ ഏറെ മാനദണ്ഡങ്ങൾ സൗകര്യം നോക്കിയും അതെ പോലെ നേരത്തെ പറഞ്ഞ റീച്ചു നോക്കിയും അതൊക്ക അങ്ങനെ അങ്ങ് മാറ്റി വെച്ചു .. തെറ്റ് പറ്റിയത് സ്വയം വരുത്തി വെച്ചത് കൊണ്ടാണ് എന്ന് മനസ്സിലാക്കി ഇനി അങ്ങനെ വരാതിരിക്കാൻ സമൂഹത്തിനും വളർന്നുവരുന്നവർക്കും വേണ്ടി മിനിമം ഞങ്ങളുടെ ഭാഗത്തും തെറ്റ് പറ്റിപ്പോയി ഇനി ഉണ്ടാവില്ല എന്ന് പറയാനും അങ്ങനെ പ്രവർത്തിക്കാനും മനസ്സ് കാണിക്കുക... സമൂഹത്തിൽ നിന്ന് സമ്പാദിക്കുന്നവർ ഇങ്ങനെ എങ്കിലും നന്ദി കാണിക്കാൻ ശ്രമിക്കണം കാരണം നിങ്ങൾ അധിക്ഷേപിക്കുന്നവരിൽ നിന്നുപോലും നിങ്ങൾ ലാഭം പറ്റുന്നുണ്ട് പലരൂപത്തിൽ ആണെന്ന് മാത്രം കാരണം യുട്യൂബന്നെൽ അങ്ങനെയുള്ള ഒരു ഫ്ലാറ്റ്ഫോം ആണ്.. നിങ്ങളിൽ തെറ്റ് വന്നത് കൊണ്ട് തന്നെയാണ് നിങ്ങൾക്ക് പഴി കേൾക്കേണ്ടി വന്നത് അതിന് മുതലെടുപ്പ് നടത്തുന്നു എന്ന് കാര്യങ്ങൾ കൊച്ചാക്കികണ്ടിട്ടോ കുറ്റപ്പെടുത്തിട്ടോ കാര്യമില്ല.. ഒരു പാളിച്ച സംഭവിച്ചാൽ കാത്തിരുന്നതിന്റെ സത്യം മനസ്സിലാക്കി പ്രതികരിക്കുക ഇല്ലെങ്കിൽ വരുന്നത് അനുഭവിക്കുക അതിൽ നിരപരാധികളും പ്പെട്ടുപോകുന്നു എന്നത് സങ്കടകരമാണ് അതും കൊച്ച് കുട്ടികൾ
Vipin Jose
Vipin Jose ਮਹੀਨੇ ਪਹਿਲਾਂ
സൂപ്പർ വീഡിയോ
HF Techy & ENTERTAIMENT
HF Techy & ENTERTAIMENT ਮਹੀਨੇ ਪਹਿਲਾਂ
13 mintil koreew alukalude vaya adinnu😂💯💯 cngraz mallu❤
AKSHAYA CENTER PAIMATTOM VOICE
AKSHAYA CENTER PAIMATTOM VOICE ਮਹੀਨੇ ਪਹਿਲਾਂ
ഗുഡ് talks
Unais Unnu
Unais Unnu ਮਹੀਨੇ ਪਹਿਲਾਂ
♥️
Raachi Entertainment
Raachi Entertainment ਮਹੀਨੇ ਪਹਿਲਾਂ
Mass
vibeesh vibeesh
vibeesh vibeesh ਮਹੀਨੇ ਪਹਿਲਾਂ
അങ്ങനെ വിവേകമുള്ളവൻ വിവേകത്തോടെ പെരുമാറി.... ഒന്നും നടക്കുന്നില്ലെങ്കിൽ ഒന്നിനും മുത്തിരരുത്.....
Mijohn das
Mijohn das ਮਹੀਨੇ ਪਹਿਲਾਂ
ഈ ന്യൂസ്‌ ചാനലുകളുടെ ഇടപെടലോടെയാണ് ഇത് ഇത്ര വഷളായത്. ശെരിയല്ലേ.....
Rejin Yahel
Rejin Yahel ਮਹੀਨੇ ਪਹਿਲਾਂ
nxt time take mic out ...
Hameed hpk
Hameed hpk ਮਹੀਨੇ ਪਹਿਲਾਂ
Mallus
Anfas kottiyadan
Anfas kottiyadan ਮਹੀਨੇ ਪਹਿਲਾਂ
ഞാൻ താഴെ കിട്ടിയതായി കമന്റ് ഒരിക്കലും മല്ലു ട്രാവൽ ഇന്ന് ഇതിലില്ല ഈ ഒരു വാർത്താ ചാനൽ നോടുള്ള എന്റെ ഒരു കമന്റ് ആണിത്
Pushpi soman
Pushpi soman ਮਹੀਨੇ ਪਹਿਲਾਂ
ഞാൻ ഒരു സാധാരണ വീട്ടമ്മ യാണ് കൊറോണ വന്നു കൊറന്റൈൻ ഇരുന്നപ്പോഴാ ഇതൊക്കെ ശരിക്കും കാണുന്നത് തന്നെ കുറച്ചു ദിവസം ആയി ഈ വിഷയത്തെ കുറിച്ച് കാണുന്നത് ഏതായാലും അനിയന്റെ പ്രതികരണം നന്നായി
thevermukkom
thevermukkom ਮਹੀਨੇ ਪਹਿਲਾਂ
If a person make a mistake or trying to break the low today or one year before also mistake is mistake. You are also tried to break the rule /low .
Arshad Shaheen
Arshad Shaheen ਮਹੀਨੇ ਪਹਿਲਾਂ
Njan bossnte vedio school class boring akunpoll anne kanunka enallum njan Maximum kanum
DoLpHiN 666
DoLpHiN 666 ਮਹੀਨੇ ਪਹਿਲਾਂ
Mallu ❤️❤️❤️❤️❤️🥰🥰🥰.
Sabir
Sabir ਮਹੀਨੇ ਪਹਿਲਾਂ
THOORI POYALUM VALI VIDARUTH
Hash vlog
Hash vlog ਮਹੀਨੇ ਪਹਿਲਾਂ
Media one. Marundan reporter mathrubhumi manorama annu pinnil
Ship Launch | 10 Awesome Waves, FAILS and CLOSE CALLS
11:53
HD1080ide
ਦ੍ਰਿਸ਼ 118 ਮਿਲੀਅਨ
iPhone 13 Pro vs Samsung camera!
0:32
Mrwhosetheboss Shorts
ਦ੍ਰਿਸ਼ 525 ਹਜ਼ਾਰ
Anubhavinchu RajaTeaser | Raj Tarun  | Sreenu Gavireddy | Supriya Yarlagadda
1:03
Annapurna Studios
ਦ੍ਰਿਸ਼ 880 ਹਜ਼ਾਰ
The Voice Of Voiceless ||
17:10
XUV Chettan
ਦ੍ਰਿਸ਼ 173 ਹਜ਼ਾਰ
Homemade Gulfstream G650 RC Jet/ full build and first flight
18:45
Ramy RC
ਦ੍ਰਿਸ਼ 1.8 ਮਿਲੀਅਨ
Urumbikkara extreme Off-Road On Ford Raptor / Kerala , india
30:57
Mallu Traveler
ਦ੍ਰਿਸ਼ 438 ਹਜ਼ਾਰ
Football Highest IQ Moments
8:10
JackieMT
ਦ੍ਰਿਸ਼ 3.5 ਮਿਲੀਅਨ
🔴Couple Builds Amazing HOUSE - Timelapse
40:02
CREATIVE GALAXY
ਦ੍ਰਿਸ਼ 9 ਮਿਲੀਅਨ
How LUXURY Rolls-Royce Cars Are Made ? (Mega Factories Video)
18:07
Engineering World
ਦ੍ਰਿਸ਼ 4.4 ਮਿਲੀਅਨ
Old Soviet motorcycle full Restoration
34:59
Great idea
ਦ੍ਰਿਸ਼ 49 ਮਿਲੀਅਨ
അടിപൊളി Family Vlog | Give Away | Mallu Traveler
33:54
Mallu Traveler
ਦ੍ਰਿਸ਼ 517 ਹਜ਼ਾਰ
iPhone 13 Pro vs Samsung camera!
0:32
Mrwhosetheboss Shorts
ਦ੍ਰਿਸ਼ 525 ਹਜ਼ਾਰ
Anubhavinchu RajaTeaser | Raj Tarun  | Sreenu Gavireddy | Supriya Yarlagadda
1:03
Annapurna Studios
ਦ੍ਰਿਸ਼ 880 ਹਜ਼ਾਰ
iPhone 13 Pro Max vs Samsung Galaxy S21 Ultra CAMERA TEST 🔥
16:12
Mrwhosetheboss
ਦ੍ਰਿਸ਼ 3.1 ਮਿਲੀਅਨ
1 MANGO OR TV?
0:31
PANDA BOI
ਦ੍ਰਿਸ਼ 3.1 ਮਿਲੀਅਨ